Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹാട്രിക് ഹാലൻഡ്;...

ഹാട്രിക് ഹാലൻഡ്; നോട്ടിങ്ഹാമിനെ ആറിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി

text_fields
bookmark_border
ഹാട്രിക് ഹാലൻഡ്; നോട്ടിങ്ഹാമിനെ ആറിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി
cancel

ലണ്ടൻ: നോട്ടിങ്ഹാം പോസ്റ്റിലേക്ക് ആദ്യ 40 മിനിറ്റിനിടെ മൂന്നു തവണ നിറയൊഴിച്ച എർലിങ് ഹാലൻഡിന്റെ ഹാട്രിക് മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ജൂലിയൻ ആൽവാരസിന്റെ ഇരട്ട ഗോളുൾപ്പെടെ 6-0ത്തിനാണ് സിറ്റിയുടെ വിജയഭേരി.

ഹാലൻഡ് 12, 23, 38 മിനിറ്റുകളിൽ സ്കോർ ചെയ്തു. ജോ കാൻസെലോയും (50) ആൽവാരസും (65, 87) ചേർന്ന് രണ്ടാം പകുതിയും അവിസ്മരണീയമാക്കി. മറ്റു മത്സരങ്ങളിൽ ലിവർപൂൾ 2-1ന് ന്യൂകാസിലിനെയും ആഴ്സനൽ ഇതേ സ്കോറിൽ ആസ്റ്റൻ വില്ലയെയും തോൽപിച്ചപ്പോൾ വെസ്റ്റ്ഹാമും ടോട്ടൻഹാമും 1-1ൽ പിരിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester CityNottingham
News Summary - Hattrick Haaland; Manchester City beat Nottingham in six
Next Story