Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightടോട്ടൻഹാമിനെ മുക്കി...

ടോട്ടൻഹാമിനെ മുക്കി ഗണ്ണേഴ്സ്; പട്ടികയിൽ തലപ്പത്ത്

text_fields
bookmark_border
ടോട്ടൻഹാമിനെ മുക്കി ഗണ്ണേഴ്സ്; പട്ടികയിൽ തലപ്പത്ത്
cancel

ലണ്ടൻ: പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് ഒരു മുഴം മുമ്പെ പന്തെത്തിച്ച് ആഴ്സനൽ. കരുത്തരായ ടോട്ടൻഹാം ഹോട്സ്പറിനെ ഒന്നിനെതിരെ മൂന്നു ഗോളിന് കടന്നാണ് ഗണ്ണേഴ്സ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് നാലു പോയന്റ് ലീഡ് പിടിച്ചത്. കളിയിൽ മേധാവിത്വം പുലർത്തിയ മൈക്കൽ ആർട്ടേറ്റയുടെ സംഘം 20ാം മിനിറ്റിൽ തോമസ് പാർട്ടിയിലൂടെ മുന്നിലെത്തി.

പെനാൽറ്റി ഗോളാക്കി ഹാരി കെയിൻ ടോട്ടൻഹാമിന് സമനില നൽകിയെങ്കിലും ഗബ്രിയേൽ ജീസസും ഷാകയും ചേർന്ന് ആഴ്സനൽ ജയം ഉറപ്പാക്കുകയായിരുന്നു. ഇന്ന് മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുനൈറ്റഡിനെ നേരിടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier league
News Summary - Gunners sink Tottenham; top of the table
Next Story