Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകു​രു​ക്ക​ഴി​ക്കാ​ൻ...

കു​രു​ക്ക​ഴി​ക്കാ​ൻ ഇ​ന്ന് ‘കൊ​ൽ​ക്ക​ത്ത ഡെ​ർ​ബി’

text_fields
bookmark_border
football tournament
cancel

ഭു​വ​നേ​ശ്വ​ർ: സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ളി​ൽ ഇ​ന്ന് മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സി​നെ ഈ​സ്റ്റ് ബം​ഗാ​ൾ നേ​രി​ടും. ഗ്രൂ​പ് എ​യി​ൽ ഇ​രു ടീ​മി​ന്റെ​യും മൂ​ന്നാം മ​ത്സ​ര​മാ​ണി​ത്. ജ​യി​ക്കു​ന്ന​വ​ർ സെ​മി ഫൈ​ന​ലി​ൽ ക​ട​ക്കും. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച ഈ​സ്റ്റ് ബം​ഗാ​ളി​നും മോ​ഹ​ൻ ബ​ഗാ​നും ആ​റ് പോ​യ​ന്റ് വീ​ത​മാ​ണു​ള്ള​ത്. ഗോ​ൾ വ്യ​ത്യാ​സ​വും (+2) തു​ല്യ​മാ​ണ്. അ​ടി​ച്ച ഗോ​ളു​ക​ളു​ടെ മു​ൻ​തൂ​ക്ക​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളാ​ണ് നി​ല​വി​ൽ ഒ​ന്നാ​മ​ത്. ഇ​ന്ന​ത്തെ ക​ളി സ​മ​നി​ല​യി​ലാ​യാ​ൽ ഈ​സ്റ്റ് ബം​ഗാ​ൾ അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:east bengalmohan baganSuper Cup FootballSports News
News Summary - East Bengal beat Mohan Bagan Super Giants in Super Cup Football today
Next Story