Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ് ലീ​ഗ്:...

ചാ​മ്പ്യ​ൻ​സ് ലീ​ഗ്: പോ​ർ​ട്ടോ‍യി​ൽ ആ​ഴ്സ​ന​ൽ വീ​ണു;ബാ​ഴ്സ​ക്ക് കു​രു​ക്കി​ട്ട് നാ​പോ​ളി

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ് ലീ​ഗ്: പോ​ർ​ട്ടോ‍യി​ൽ ആ​ഴ്സ​ന​ൽ വീ​ണു;ബാ​ഴ്സ​ക്ക് കു​രു​ക്കി​ട്ട് നാ​പോ​ളി
cancel

റോം/​പോ​ർ​ട്ടോ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​ർ ആ​ദ്യ പാ​ദ​ത്തി​ൽ ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ആ​ഴ്സ​ന​ലി​ന് തോ​ൽ​വി. പോ​ർ​ചു​ഗീ​സ് ക്ല​ബ് പോ​ർ​ട്ടോ​യു​ടെ മൈ​താ​ന​ത്ത് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഗ​ണ്ണേ​ഴ്സ് വീ​ണ​ത്.

മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രി​ക്കെ ഗ​ലേ​നോ (90+4) വി​ജ​യ​ഗോ​ൾ നേ​ടി. അ​തേ​സ​മ​യം, സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ ബാ​ഴ്സ​ലോ​ണ​യെ ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ നാ​പോ​ളി 1-1ൽ ​ത​ള​ച്ചു.

നാ​പോ​ളി‍യി​ൽ ന​ട​ന്ന ക​ളി​യു​ടെ 60ാം മി​നി​റ്റി​ൽ റോ​ബ​ർ​ട്ടോ ലെ​വ​ൻ​ഡോ​വ്സ്കി ക​റ്റാ​ല​ന്മാ​രെ മു​ന്നി​ലെ​ത്തി​ച്ചി​രു​ന്നു. 75ാം മി​നി​റ്റി​ൽ വി​ക്ട​ർ ഒ​സിം​ഹ​ൻ ഗോ​ൾ മ​ട​ക്കി. ര​ണ്ടാം​പാ​ദ മ​ത്സ​ര​ങ്ങ​ൾ മാ​ർ​ച്ച് 12ന് ​ആ​ഴ്സ​ന​ലി​ന്റെ​യും ബാ​ഴ്സ​യു​ടെ​യും ത​ട്ട​ക​ങ്ങ​ളി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArsenalChampions LeaguePorto
News Summary - Champions League Arsenal Vs Porto
Next Story