Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ൽ ന​സ്റി​ന്...

അ​ൽ ന​സ്റി​ന് പോ​ർ​ചു​ഗീ​സ് പരിശീലകൻ

text_fields
bookmark_border
അ​ൽ ന​സ്റി​ന് പോ​ർ​ചു​ഗീ​സ് പരിശീലകൻ
cancel
camera_alt

Photo Credit: AP

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബാ​ൾ ക്ല​ബാ​യ അ​ൽ ന​സ്റി​ന്റെ പ​രി​ശീ​ല​ക​നാ​യി പോ​ർ​ചു​ഗീ​സു​കാ​ര​ൻ ലൂ​യി​സ് കാ​സ്ട്രോ​യെ നി​യ​മി​ച്ചു. പോ​ർ​ചു​ഗ​ലി​ൽ ന​ട​ക്കു​ന്ന അ​ൽ ന​സ്റി​ന്റെ പ്രീ ​സീ​സ​ൺ ക്യാ​മ്പി​നി​ടെ​യാ​ണ് പ്ര​ഖ്യാ​പ​നം. ക​രാ​ർ കാ​ലാ​വ​ധി വ്യ​ക്ത​മ​ല്ല. ബ്ര​സീ​ലി​ലെ ബോ​ട്ടോ​ഫോ​ഗോ​യി​ൽ നി​ന്നാ​ണ് കാ​സ്ട്രോ സൗ​ദി​യി​ലെ​ത്തു​ന്ന​ത്. പോ​ർ​ചു​ഗ​ലി​ലെ പോ​ർ​ട്ടോ, യു​ക്രെ​യ്നി​ലെ ഷാ​ക്ത​ർ ഡൊ​നെ​റ്റ്‌​സ്‌​ക്, ഖ​ത്ത​റി​ലെ അ​ൽ ദു​ഹൈ​ൽ ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു. പോ​ർ​ചു​ഗീ​സ് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ജ​നു​വ​രി മു​ത​ൽ അ​ൽ ന​സ്റി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RonaldoSaudi clubAl NassrPortuguese coachLuis Castro
News Summary - Ronaldo's Saudi club Al-Nassr hires Portuguese coach Luis Castro
Next Story