Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത പ്രീ​മി​യ​ർ...

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ്; തോറ്റുതോറ്റ് ബാംഗ്ലൂർ

text_fields
bookmark_border
വ​നി​ത പ്രീ​മി​യ​ർ ലീ​ഗ്; തോറ്റുതോറ്റ് ബാംഗ്ലൂർ
cancel

മും​ബൈ: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് വീ​ണ്ടും തോ​ൽ​വി. ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ആ​റു വി​ക്ക​റ്റി​നാ​ണ് സ്മൃ​തി മ​ന്ദാ​ന​യു​ടെ സം​ഘ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബാം​ഗ്ലൂ​ർ നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റി​ന് 150 റ​ൺ​സെ​ടു​ത്തു. ര​ണ്ടു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കാ​പി​റ്റ​ൽ​സ് 154 റ​ൺ​സ് നേ​ടി ല​ക്ഷ്യം​ക​ണ്ടു.

24 പ​ന്തി​ൽ 38 റ​ൺ​സെ​ടു​ത്ത ആ​ലി​സ് കാ​പ്സി​യാ​ണ് ടോ​പ് സ്കോ​റ​ർ. 32 പ​ന്തി​ൽ 32 റ​ൺ​സു​മാ​യി മാ​രി​സാ​ൻ കാ​പും 15 പ​ന്തി​ൽ 29 റ​ൺ​സ​ടി​ച്ച് ജെ​സ് ജൊ​നാ​സ​നും പു​റ​ത്താ​വാ​തെ നി​ന്നു. ജെ​മി​മ റോ​ഡ്രി​ഗ​സ് 28 പ​ന്തി​ൽ 32 റ​ൺ​സ് സ്കോ​ർ ചെ​യ്ത് മ​ട​ങ്ങി. നേ​ര​ത്തേ, 52 പ​ന്തി​ൽ 67 റ​ൺ​സ് നേ​ടി പു​റ​ത്താ​വാ​തെ നി​ന്ന എ​ലീ​സ് പെ​രി​യു​ടെ പ്ര​ക​ട​ന​മാ​ണ് ബാം​ഗ്ലൂ​രി​ന് പൊ​രു​താ​വു​ന്ന സ്കോ​ർ സ​മ്മാ​നി​ച്ച​ത്. അ​ഞ്ചി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളും ഇ​വ​ർ തോ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WPL 2023DC vs RCB
News Summary - WPL 2023: DC vs RCB
Next Story