Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് ക്രി​ക്ക​റ്റ് ടീ​മി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Kuwait Cricket Team
cancel
camera_alt

കു​വൈ​ത്ത് ക്രി​ക്ക​റ്റ് ടീ​മി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: ഐ.​സി.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ ടി20 ​ലോ​ക​ക​പ്പ് ഏ​ഷ്യ എ ​യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ കു​വൈ​ത്ത് ക്രി​ക്ക​റ്റ്‌ ടീ​മി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. കെ.​സി.​എ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സാ​ജി​ദ് അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീ​മി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്.ഖ​ത്ത​റി​ൽ ന​ട​ന്ന സ​ബ് റീ​ജ​ന​ൽ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​നം ഈ ​മാ​സം അ​വ​സാ​നം നേ​പ്പാ​ളി​ൽ ന​ട​ക്കു​ന്ന റീ​ജ​ന​ൽ ഫൈ​ന​ലി​ലേ​ക്ക് കു​വൈ​ത്തി​ന് പ്ര​വേ​ശ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

ബ​ഹ്റൈ​ൻ, നേ​പ്പാ​ൾ, സിം​ഗ​പ്പൂ​ർ എ​ന്നീ ടീ​മു​ക​ൾ അ​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന ടീം ​അ​ടു​ത്ത വ​ർ​ഷം വെ​സ്റ്റി​ൻ​ഡീ​സി​ലും യു.​എ​സ്.​എ​യി​ലു​മാ​യി ന​ട​ക്കു​ന്ന ഐ.​സി.​സി ടി20 ​ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​ൻ യോ​ഗ്യ​ത നേ​ടും. നാ​ലു മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം ഏ​ഴ് ഇ​ന്ത്യ​ക്കാ​ർ കു​വൈ​ത്ത് ക്രി​ക്ക​റ്റ്‌ ടീ​മി​ലു​ണ്ട്. കു​വൈ​ത്ത് ക്രി​ക്ക​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗ​​വും മ​​ല​​യാ​​ളി​​യു​​മാ​​യ ന​​വീ​​ൻ ഡി. ​ധ​​ന​​ജ്ഞ​യ​​​നും ടീ​മി​നെ അ​നു​ഗ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SportsT20KuwaitKuwait Cricket Team
News Summary - welcome party conducted for Kuwait Cricket Team
Next Story