Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസിംബാബ് വെയിൽ ഇന്ത്യയെ...

സിംബാബ് വെയിൽ ഇന്ത്യയെ ലക്ഷ്മൺ പരിശീലിപ്പിക്കും

text_fields
bookmark_border
VVS Laxman
cancel

ന്യൂഡൽഹി: ആഗസ്റ്റ് മൂന്നാം വാരം ഹരാരെയിൽ സിംബാബ് വെക്കെതിരെ നടക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വി.വി.എസ് ലക്ഷ്മൺ പരിശീലിപ്പിക്കും. രാഹുൽ ദ്രാവിഡിന് ഇടവേള നൽകുകയല്ലെന്നും ഏഷ്യ കപ്പിന്റെ ഭാഗമായി ടീമിന് 23ന് തന്നെ യു.എ.ഇയിൽ എത്തേണ്ടതുള്ളതിനാലാണ് ലക്ഷ്മണിനെ ചുമതലപ്പെടുത്തുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ അറിയിച്ചു. 18, 20, 22 തീയതികളിലാണ് സിംബാബ് വെക്കെതിരായ മത്സരങ്ങൾ. ഈയിടെ അയർലൻഡ് പര്യടനത്തിൽ ലക്ഷ്മണാണ് ഇന്ത്യൻ സംഘത്തെ പരിശീലിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ZimbabweVVS Laxman
News Summary - VVS Laxman to head India's coaching staff in Zimbabwe
Next Story