Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: യു.​എ​സി​നെ​യും ത​ക​ർ​ത്തു; ഇ​ന്ത്യ ഗ്രൂ​പ് ജേ​താ​ക്ക​ൾ

text_fields
bookmark_border
അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: യു.​എ​സി​നെ​യും ത​ക​ർ​ത്തു; ഇ​ന്ത്യ ഗ്രൂ​പ് ജേ​താ​ക്ക​ൾ
cancel

ബ്ലോം​ഫൊ​ണ്ടെ​യ്ൻ (ദ​ക്ഷി​ണാ​ഫ്രി​ക്ക): അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം. യു.​എ​സി​നെ 201 റ​ൺ​സി​ന് തോ​ൽ​പി​ച്ച നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ ഗ്രൂ​പ് എ ​ജേ​താ​ക്ക​ളാ​യി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഓ​പ​ണ​ർ അ​ർ​ഷി​ൻ കു​ൽ​ക്ക​ർ​ണി​യു​ടെ (108) സെ​ഞ്ച്വ​റി​യു​ടെ​യും മു​ഷീ​ർ ഖാ​ന്റെ (73) അ​ർ​ധ​ശ​ത​ക​ത്തി​ന്റെ​യും ബ​ല​ത്തി​ൽ 50 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റി​ന് 326 റ​ൺ​സ് അ​ടി​ച്ചു.

എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.​എ​സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടി​ന് 125 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. 40 റൺസെടുത്ത ഉത്കർഷ് ശ്രീവാസ്തവയാണ് ടോപ് സ്കോറർ. ഇന്ത്യക്കായി ന​മ​ൻ തി​വാ​രി നാ​ല് വി​ക്ക​റ്റെ​ടു​ത്തപ്പോൾ രാജ് ലിംബാനി, സൗമി പാണ്ഡെ, മുരുകൻ അഭിഷേക്, പ്രിയാൻഷു മോലിയ എന്നിവർ ഓരോ വിക്കറ്റ് നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket Teamunder 19 world cup
News Summary - U-19 World Cup: The U.S. was also defeated; India Group Winners
Next Story