Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബൗണ്ടറി ലൈനിൽ...

ബൗണ്ടറി ലൈനിൽ കൂട്ടിയിടിച്ച് രണ്ടു ലങ്കൻ താരങ്ങൾക്ക് പരിക്ക്

text_fields
bookmark_border
srilankan players-injured
cancel

ഇ​ന്ത്യ- ശ്രീ​ല​ങ്ക മ​ത്സ​ര​ത്തി​ൽ ഫീ​ൽ​ഡ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കൂ​ട്ടി​യി​ടി​ച്ച് ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ൾ​ക്ക് പ​രി​ക്ക്. ആ​ഷ​ൻ ഭ​ണ്ഡാ​ര​യും ജെ​ഫ്രി വാ​ണ്ട​ർ​സാ​യി​യു​മാ​ണ് ബൗ​ണ്ട​റി ലൈ​നി​ൽ ത​മ്മി​ലി​ടി​ച്ച് വീ​ണ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ ബൗ​ണ്ട​റി ലൈ​നി​ൽ കി​ട​ന്ന താ​ര​ങ്ങ​ളെ സ്‌​ട്രെ​ച്ച​റി​ലാ​ണ് പു​റ​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

ക​ളി​യു​ടെ 43ാം ഓ​വ​റി​ലാ​യി​രു​ന്നു സം​ഭ​വം. ക​രു​ണ​ര​ത്ന​യു​ടെ അ​ഞ്ചാം പ​ന്ത് കോ​ഹ്‌​ലി ഡീ​പ് സ്ക്വ​യ​റി​ലേ​ക്ക് പാ​യി​ച്ചു. ഈ ​സ​മ​യം ഡീ​പ് സ്ക്വ​യ​റി​ൽ നി​ന്ന ആ​ഷ​ൻ ഭ​ണ്ഡാ​ര​യും ഡീ​പ് മി​ഡ് വി​ക്ക​റ്റി​ൽ​നി​ന്ന് ജെ​ഫ്രി വാ​ണ്ട​ർ​സാ​യി​യും ഓ​ടി​യെ​ത്തി. പ​ന്ത് ബൗ​ണ്ട​റി ക​ട​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യു​ള്ള ഇ​രു​വ​രു​ടെ​യും ശ്ര​മ​മാ​ണ് അ​പ​ക​ട​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ക​ഴു​ത്തി​നും കാ​ലി​നും പ​രി​ക്കേ​റ്റ താ​ര​ങ്ങ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ണ്ട​ർ​സാ​യി​ക്ക് പ​ക​രം ക​ൺ​ക​ഷ​നാ​യി ദു​നി​ത് വെ​ല്ലാ​ല​ഗെ​യെ ഉ​ൾ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injuredsrilankan players
News Summary - Two Lankan players injured in boundary line collision
Next Story