Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നാം ടെസ്റ്റിൽ...

മൂന്നാം ടെസ്റ്റിൽ ആസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും

text_fields
bookmark_border
മൂന്നാം ടെസ്റ്റിൽ ആസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും
cancel

ന്യൂഡൽഹി: ബുധനാഴ്ച ഇന്ദോറിൽ തുടങ്ങുന്ന ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. അമ്മക്ക് അസുഖം ഗുരുതരമായതിനാൽ അടിയന്തരമായി വീട്ടിലെത്തേണ്ടതിനാൽ രണ്ടാം ടെസ്റ്റിനുശേഷം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പോയതിനാലാണ് സ്മിത്തിന് നായകപദവി നൽകിയത്.

മൂന്നാം ടെസ്റ്റിനായി കമ്മിൻസ് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, നാലാം ടെസ്റ്റിനും എത്താനിടയില്ലെന്നാണ് സൂചന. ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ മൂന്നാം ടെസ്റ്റിൽ കളിക്കും. കമ്മിൻസിനു പകരം മുതിർന്ന താരം മിച്ചൽ സ്റ്റാർക്കും കളിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steve smithBorder-Gavaskar Trophy
News Summary - Steve Smith will lead Australia in the third Test
Next Story