Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതടസ്സങ്ങളിൽ നിന്ന്...

തടസ്സങ്ങളിൽ നിന്ന് കരുത്താർജിക്കുന്നതാണ് വിജയം -സഞ്ജു

text_fields
bookmark_border
Sanju Samson
cancel

തി​രു​വ​ന​ന്ത​പു​രം: ക​രി​യ​റി​ൽ ഓ​രോ ത​ട​സ്സ​ങ്ങ​ളു​ണ്ടാ​കു​മ്പോ​ഴും അ​വ​യി​ൽ നി​ന്നൊ​ക്കെ ക​രു​ത്താ​ർ​ജി​ക്കു​ന്ന​താ​ണ് ത​ന്‍റെ വി​ജ​യ​മെ​ന്ന് ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ൺ. ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം​ല​ഭി​ക്കാ​തെ പോ​യ​ത് സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ല​ർ​ക്ക്‌ ഇ​ന്ത്യ​ൻ ടീ​മി​ൽ പെ​ട്ടെ​ന്ന്‌ ഇ​ടം ല​ഭി​ക്കും. മ​റ്റു​ചി​ല​ർ​ക്ക്‌ വൈ​കി​യും. ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ൽ ഇ​ട​മി​ല്ലാ​ത്ത​തി​നെ​ക്കു​റി​ച്ച്‌ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ക​ണ്ടു. അ​തി​നു​പി​ന്നി​ൽ ന​ട​ക്കു​ന്ന​ത് പ​ല​രും അ​റി​യു​ന്നി​ല്ല. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ എ​നി​ക്ക് ന​ൽ​കു​ന്ന പി​ന്തു​ണ വ​ലു​താ​ണ്. ഗ്രീ​ൻ​ഫീ​ൽ​ഡി​ലെ മ​ത്സ​ര​ത്തി​ൽ താ​ൻ ഇ​ല്ലാ​ത്ത​തി​നെ​ച്ചൊ​ല്ലി പ്ര​തി​ഷേ​ധ​മു​യ​രു​മെ​ന്ന് ക​രു​തു​ന്നി​ല്ല. ഇ​ന്ത്യ എ ​ടീ​മി​നെ ന​യി​ക്കു​ന്ന​ത്‌ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക്യാ​പ്‌​റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഞ്ജു കൂ​ട്ടി​ച്ചേ​ർ​ത്തു. ​സ​ഞ്ജു​വി​നെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCISanju SamsonT20 WC
News Summary - Sanju Samson about T20 WC drop
Next Story