Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2023 5:38 PM GMT Updated On
date_range 18 Feb 2023 5:38 PM GMTരഞ്ജി ട്രോഫി ഫൈനൽ: സൗരാഷ്ട്രക്ക് മുൻതൂക്കം
text_fieldsbookmark_border
കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ 230 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ സൗരാഷ്ട്രക്കെതിരെ ബംഗാൾ വീണ്ടും പതറുന്നു.
മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ആതിഥേയർ നാല് വിക്കറ്റിന് 169 റൺസ് എന്ന നിലയിലാണ്. ഇപ്പോഴും 61 റൺസ് പിറകിലാണ് ബംഗാൾ. നേരത്തെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് 404ൽ അവസാനിച്ചു. സ്കോർ: ബംഗാൾ 174, 169/4, സൗരാഷ്ട്ര 404.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story