Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ഏ​ക​ദി​നം;...

വ​നി​ത ഏ​ക​ദി​നം; കേ​ര​ളം നോ​ക്കൗ​ട്ടി​ൽ

text_fields
bookmark_border
womens one day match
cancel

പു​തു​ച്ചേ​രി: സീ​നി​യ​ർ വ​നി​ത ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ കേ​ര​ളം നോ​ക്കൗ​ട്ടി​ൽ. ജ​മ്മു-​ക​ശ്മീ​രി​നെ ഏ​ഴു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നോ​ക്കൗ​ട്ടി​ലെ​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ജ​മ്മു-​ക​ശ്മീ​ർ 44.4 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റി​ന് 96 റ​ൺ​​​സെ​ടു​ത്തു. 32.3 ഓ​വ​റി​ൽ ​കേ​ര​ളം മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. ക്യാ​പ്റ്റ​ൻ സ​ജ്ന 28 റ​ൺ​​​സെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്നു. ടി. ​ഷാ​നി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensone day matchKerala News
News Summary - one day match-womens-Kerala is in knockout
Next Story