Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക​ണ്ണു​ക​ളെ​ല്ലാം...

ക​ണ്ണു​ക​ളെ​ല്ലാം കോ​ഹ്‌​ലി​യി​ൽ

text_fields
bookmark_border
virat kohli
cancel
camera_alt

വി​രാ​ട് കോ​ഹ്‌​ലി

പ​രി​ശീ​ല​ന​ത്തി​ൽ

ബം​ഗ​ളൂ​രു: ആ ​ച​രി​ത്ര​മു​ഹൂ​ർ​ത്ത​ത്തി​ന് സാ​ക്ഷി​യാ​വാ​ൻ ഏ​ത് ക​ളി​ക്ക​ള​ത്തി​നാ​ണ് ഭാ​ഗ്യ​മു​ണ്ടാ​വു​ക‍? ഏ​ക​ദി​ന ക്രി​ക്ക​റ്റി​ന്റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ 50ാം ശ​ത​കം പി​റ​ക്കാ​ൻ ഇ​നി അ​ധി​ക​നാ​ളി​ല്ലെ​ന്നു​റ​പ്പാ​ണ്. ഒ​രു പ​ക്ഷെ ഇ​ന്ന് ത​ന്നെ അ​ത് സം​ഭ​വി​ച്ചേ​ക്കാം.

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി 49 ശ​ത​ക​ങ്ങ​ളു​മാ​യി മാ​സ്റ്റ​ർ ബ്ലാ​സ്റ്റ​ർ സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് സെ​ഞ്ച്വ​റി നേ​ടി​യാ​ൽ സ​ചി​നെ​യും പി​ന്ത​ള്ളി കോ​ഹ്‌​ലി ഒ​ന്നാ​മ​നാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CenturyVirat KohliT20 World CupSports News
News Summary - ODI-cricket-Virat kohli-century
Next Story