Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ​വേ​ശ​പ്പോ​രി​ൽ...

ആ​വേ​ശ​പ്പോ​രി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി മി​ന്നു സം​ഘം; ദ​ക്ഷി​ണ മേ​ഖ​ല​യെ ഒ​രു വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ച് പൂ​ർ​വ മേ​ഖ​ല​ക്ക് കി​രീ​ടം

text_fields
bookmark_border
ആ​വേ​ശ​പ്പോ​രി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി മി​ന്നു സം​ഘം; ദ​ക്ഷി​ണ മേ​ഖ​ല​യെ ഒ​രു വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ച് പൂ​ർ​വ മേ​ഖ​ല​ക്ക് കി​രീ​ടം
cancel
camera_alt

പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന മി​ന്നു മ​ണി

പു​ണെ: സീ​നി​യ​ർ വ​നി​ത ഇ​ന്റ​ർ സോ​ണ​ൽ ട്രോ​ഫി ദ്വി​ദി​ന ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ മി​ന്നു മ​ണി ന​യി​ച്ച ദ​ക്ഷി​ണ മേ​ഖ​ല​ക്ക് തോ​ൽ​വി. ഒ​രു വി​ക്ക​റ്റി​ന്റെ ആ​വേ​ശ ജ​യ​വു​മാ​യി പൂ​ർ​വ മേ​ഖ​ല കി​രീ​ടം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ദ​ക്ഷി​ണ മേ​ഖ​ല കു​റി​ച്ച 184 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പൂ​ർ​വ മേ​ഖ​ല നേ​ടി.

ഒ​ന്നാം ഇ​ന്നി​ങ്സി​ൽ അ​ഞ്ചും ര​ണ്ടാം ഇ​ന്നി​ങ്സി​ൽ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ന്നു​വാ​ണ് ക​ളി​യി​ലെ താ​രം. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ മി​ന്നു 31 റ​ൺ​സും നേ​ടി. സ്കോ​ർ: ദ​ക്ഷി​ണ മേ​ഖ​ല 133 & 179, പൂ​ർ​വ മേ​ഖ​ല 129 & 184/9.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minnu ManiInter zonal trophy cricket
News Summary - Inter zonal trophy cricket: Minnu Mani and her team lost
Next Story