Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ Vs ഓ​സീ​സ്...

ഇ​ന്ത്യ Vs ഓ​സീ​സ് മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്

text_fields
bookmark_border
Gulf Twenty20 cricket
cancel

മും​ബൈ: ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ആ​സ്ട്രേ​ലി​യ​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യി കീ​ഴ​ട​ങ്ങി​യ ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന് ഇ​ന്ന് അ​ഭി​മാ​ന​പോ​രാ​ട്ടം. 1-1ന് ​സ​മ​നി​ല​യി​ൽ നി​ൽ​ക്കു​ന്ന ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഡി.​വൈ പാ​ട്ടി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ആ​ദ്യ ക​ളി​യി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന്റെ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി​യ ആ​തി​ഥേ​യ​ർ ര​ണ്ടാ​മ​ത്തെ​തി​ൽ ആ​റ് വി​ക്ക​റ്റി​ന് തോ​റ്റി​രു​ന്നു. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ജ​യി​ച്ചാ​ൽ ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത് ച​രി​ത്ര​മാ​ണ്. ഇ​ന്ത്യ ഇ​തു​വ​രെ നാ​ട്ടി​ൽ ഓ​സീ​സി​നെ​തി​രെ ട്വ​ന്റി20 പ​ര​മ്പ​ര നേ​ടി‍യി​ട്ടി​ല്ല. ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക പ​ര​മ്പ​ര ജ​യം 2015-16ൽ ​കം​ഗാ​രു​ക്ക​ളു​ടെ മ​ണ്ണി​ലാ​യി​രു​ന്നു.

ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്റെ ഫോ​മി​ല്ലാ​യ്മ​യാ​ണ് ഇ​ന്ത്യ​യെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. ക​ഴി​ഞ്ഞ പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു ഫോ​ർ​മാ​റ്റി​ലും അ​ർ​ധ​ശ​ത​കം​പോ​ലും സ്കോ​ർ ചെ​യ്യാ​ൻ നാ​യി​ക​ക്കാ​യി​ട്ടി​ല്ല. മ​ല‍യാ​ളി ഓ​ൾ റൗ​ണ്ട​ർ മി​ന്നു മ​ണി സം​ഘ​ത്തി​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty20IndiaAussiesSports News
News Summary - India vs Aussies 3rd Twenty20 today
Next Story