Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധവാനും ഗില്ലിനും അർധ...

ധവാനും ഗില്ലിനും അർധ സെഞ്ച്വറി: ഇന്ത്യക്ക് മികച്ച തുടക്കം

text_fields
bookmark_border
ധവാനും ഗില്ലിനും അർധ സെഞ്ച്വറി: ഇന്ത്യക്ക് മികച്ച തുടക്കം
cancel
Listen to this Article

പോർട്ട്ഓഫ് സ്‍പെയിൻ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഓപണർമാരായ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും പുറത്താവാതെ അർധ സെഞ്ച്വറി നേടിയപ്പോൾ 22 ഓവറിൽ വിക്കറ്റ് നഷ്ടമാവാതെ 112 റൺസെന്ന നിലയിലാണ്.

73 പന്ത് നേരിട്ട ധവാൻ 58 റൺസുമായും 60 പന്ത് നേരിട്ട ഗിൽ 50 റൺസുമായും ക്രീസിലുണ്ട്. മലയാളി താരം സഞ്ജു സാംസണും അന്തിമ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamODI Series
News Summary - Half-centuries for Dhawan and Gill: Good start for India
Next Story