Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡ​ങ്ക്ലി​ക്ക്...

ഡ​ങ്ക്ലി​ക്ക് അ​തി​വേ​ഗ ഫി​ഫ്റ്റി; ഗു​ജ​റാ​ത്തി​ന് കൂ​റ്റ​ൻ സ്കോ​ർ

text_fields
bookmark_border
ഡ​ങ്ക്ലി​ക്ക് അ​തി​വേ​ഗ ഫി​ഫ്റ്റി; ഗു​ജ​റാ​ത്തി​ന് കൂ​റ്റ​ൻ സ്കോ​ർ
cancel

മും​ബൈ: വ​നി​ത പ്രീ​മി​യ​ർ ലീ​ഗി​ലെ അ​തി​വേ​ഗ അ​ർ​ധ ശ​ത​ക​ത്തി​ന് ഉ​ട​മ​യാ​യ സോ​ഫി ഡ​ങ്ക്ലി​യു​ടെ​യും (28 പ​ന്തി​ൽ 65) ഹ​ർ​ലീ​ൻ ഡി​യോ​ളി​ന്റെ​യും (45 പ​ന്തി​ൽ 67) ബാ​റ്റി​ങ് മി​ക​വി​ൽ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ജ​യ​ന്റ്സി​ന് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ൺ​സെ​ടു​ത്തു. 18 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു ഇം​ഗ്ല​ണ്ടു​കാ​രി സോ​ഫി​യു​ടെ ഫി​ഫ്റ്റി.

മൂ​ന്നാം ഓ​വ​റി​ൽ ഓ​പ​ണ​ർ സ​ഭി​നേ​നി മേ​ഘ​ന​യെ (8) ന​ഷ്ട​മാ​യെ​ങ്കി​ലും ഡ​ങ്ക്ലി​ക്ക് കൂ​ട്ടാ​യി ഡി​യോ​ൾ എ​ത്തി​യ​തോ​ടെ സ്കോ​ർ​ബോ​ർ​ഡി​ൽ അ​ക്ക​ങ്ങ​ൾ മി​ന്നി​മ​റി​ഞ്ഞു. 11 ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്സു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഡ​ങ്ക്ലി​യു​ടെ വെ​ടി​ക്കെ​ട്ട്.

എ​ട്ട് ഓ​വ​ർ പൂ​ർ​ത്തി​യാ​ക​വെ ഓ​പ​ണ​റെ ശ്രേ​യ​ങ്ക പാ​ട്ടീ​ലി​ന്റെ പ​ന്തി​ൽ ഹെ​ത​ർ​നൈ​റ്റ് പി​ടി​ക്കു​മ്പോ​ൾ സ്കോ​ർ 82. ഡി​യോ​ളി​നൊ​പ്പം ആ​ഷ് ലി ​ഗാ​ർ​ഡ​ന​ർ ചേ​ർ​ന്ന​തോ​ടെ വീ​ണ്ടും ക​ത്തി​ക്ക​യ​റി ഗു​ജ​റാ​ത്ത്. ഗാ​ർ​ഡ​ന​ർ (15 പ​ന്തി​ൽ 19) 14ാം ഓ​വ​റി​ൽ പു​റ​ത്താ​വു​മ്പോ​ൾ സ്കോ​ർ 135.

ഡ​യാ​ല​ൻ ഹേ​മ​ല​ത ഏ​ഴു പ​ന്തി​ൽ 16ഉം ​അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡ് എ​ട്ടു പ​ന്തി​ൽ 14ഉം ​റ​ൺ​സ​ടി​ച്ച് മ​ട​ങ്ങി. മ​റു​ത​ല​ക്ക​ൽ ബാം​ഗ്ലൂ​ർ ബൗ​ള​ർ​മാ​രെ ത​ല​ങ്ങും​വി​ല​ങ്ങും അ​ടി​ച്ചു​പ​റ​ത്തി​യ ഡി​യോ​ളി​നെ 20ാം ഓ​വ​റി​ലാ​ണ് ശ്രേ​യ​ങ്ക ബൗ​ൾ​ഡാ​ക്കു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WPLGujarat GiantsWPL 2023Sophia Dunkley
News Summary - Gujarat Giants' Sophia Dunkley smashes fastest fifty of WPL 2023
Next Story