Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ച്ഛ​നെ​യും...

അ​ച്ഛ​നെ​യും മ​ക​നെ​യും വീഴ്ത്തി അ​ശ്വി​ൻ

text_fields
bookmark_border
അ​ച്ഛ​നെ​യും മ​ക​നെ​യും വീഴ്ത്തി അ​ശ്വി​ൻ
cancel
camera_alt

ച​ന്ദ​ർ​പോ​ളും ത​ഗെ​ന​രേയ്നും

​സോ: ഒ​ന്നാം ടെ​സ്റ്റി​ൽ അ​പൂ​ർ​വ റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ പി​താ​വി​ന്റെ​യും മ​ക​ന്റെ​യും വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ദ്യ ഇ​ന്ത്യ​ൻ ബൗ​ള​റാ​യി. 2011ലും 2013​ലു​മാ​ണ് വെ​സ്റ്റി​ൻ​ഡീ​സി​ന്റെ വി​ഖ്യാ​ത ബാ​റ്റ​ർ ശി​വ​നാ​രാ​യ​ൺ ച​ന്ദ​ർ​പോ​ളി​നെ നാ​ല് ത​വ​ണ പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട് അ​ശ്വി​ൻ. ഇ​ന്ന​ലെ ച​ന്ദ​ർ​പോ​ളി​ന്റെ മ​ക​നും വി​ൻ​ഡീ​സ് ഓ​പ​ണ​റു​മാ​യ ത​ഗെ​ന​രേ​യ്ൻ ച​ന്ദ​ർ​പോ​ളി​നെ ബൗ​ൾ​ഡാ​ക്കി​യാ​ണ് അ​പൂ​ർ​വ നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യ​ത്. ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​പ​ട്ടി​ക​യി​ലെ നാ​ലാ​മ​ത്തെ ബൗ​ള​റാ​ണ് അ​ശ്വി​ൻ.

അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ർ

ഇ​യാ​ൻ ബോ​തം : (ഇം​ഗ്ല​ണ്ട്)
ലാ​ൻ​സ് കെ​യ്ൻ​സ് & ക്രി​സ് കെ​യ്‍ൻ​സ് (ന്യൂ​സി​ല​ൻ​ഡ്)

വ​സീം അ​ക്രം: (പാ​കി​സ്താ​ൻ)-
ലാ​ൻ​സ് കെ​യ്ൻ​സ് & ക്രി​സ് കെ​യ്‍ൻ​സ് (ന്യൂ​സി​ല​ൻ​ഡ്)

മി​ച്ച​ൽ സ്റ്റാ​ർ​ക് (ആ​സ്ട്രേ​ലി​യ):
ശി​വ​നാ​രാ​യ​ൺ ച​ന്ദ​ർ​പോ​ൾ & ത​ഗെ​ന​രേ​യ്ൻ ച​ന്ദ​ർ​പോ​ൾ (വെ​സ്റ്റി​ൻ​ഡീ​സ്)

സി​മോ​ൺ ഹാ​ർ​മ​ർ (ദ​ക്ഷി​ണാ​ഫ്രി​ക്ക):
ശി​വ​നാ​രാ​യ​ൺ ച​ന്ദ​ർ​പോ​ൾ & ത​ഗെ​ന​രേ​യ്ൻ ച​ന്ദ​ർ​പോ​ൾ

ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ (ഇ​ന്ത്യ):
ശി​വ​നാ​രാ​യ​ൺ ച​ന്ദ​ർ​പോ​ൾ & ത​ഗെ​ന​രേ​യ്ൻ ച​ന്ദ​ർ​പോ​ൾ (വെ​സ്റ്റി​ൻ​ഡീ​സ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AshwinSivanarayan ChanderpaulTagenarayan
News Summary - Ashwin knocked down father and son
Next Story