Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഞ്ജി ട്രോ​ഫി:...

ര​ഞ്ജി ട്രോ​ഫി: അ​വ​സാ​ന വി​ക്ക​റ്റി​ൽ കേ​ര​ള​ത്തെ ത​ള​ച്ച് ആ​ന്ധ്ര, മ​ത്സ​രം സ​മ​നി​ല​യി​ൽ

text_fields
bookmark_border
ര​ഞ്ജി ട്രോ​ഫി: അ​വ​സാ​ന വി​ക്ക​റ്റി​ൽ കേ​ര​ള​ത്തെ ത​ള​ച്ച് ആ​ന്ധ്ര, മ​ത്സ​രം സ​മ​നി​ല​യി​ൽ
cancel

വി​സി​യ​ന​ഗ​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​ത്തി​ന് തൊ​ട്ട​ടു​ത്തെ​ത്തി​യ കേ​ര​ള​ത്തെ ആ​ന്ധ്ര​പ്ര​ദേ​ശ് സ​മ​നി​ല​യി​ൽ കു​രു​ക്കി. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ആ​ന്ധ്ര​യെ അ​തി​വേ​ഗം പു​റ​ത്താ​ക്കി ഇ​ന്നി​ങ്സ് ജ​യം നേ​ടാ​മെ​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ മോ​ഹ​ങ്ങ​ളാ​ണ് ആ​ന്ധ്ര​യു​ടെ വാ​ല​റ്റം ത​ട​ഞ്ഞ​ത്. 242 റ​ൺ​സി​ന്റെ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് വ​ഴ​ങ്ങി​യ ആ​തി​ഥേ​യ​ർ അ​വ​സാ​ന നാ​ൾ ക​ളി തീ​രു​മ്പോ​ൾ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 189 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു. സ്കോ​ർ: ആ​ന്ധ്ര 272 & 189/9, കേ​ര​ളം 514/7 ഡി​ക്ല.

185ൽ ​ഒ​മ്പ​താം വി​ക്ക​റ്റ് വീ​ണെ​ങ്കി​ലും ആ​ന്ധ്ര​യെ ഓ​ൾ ഔ​ട്ടാ​ക്കാ​ൻ കേ​ര​ള ബൗ​ള​ർ​മാ​ർ​ക്കാ​യി​ല്ല. ബേ​സി​ൽ ത​മ്പി​യും എ​ൻ.​പി. ബേ​സി​ലും മൂ​ന്നു​വീ​തം വി​ക്ക​റ്റെ​ടു​ത്തു.

നേ​ര​ത്തേ​ത​ന്നെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യ കേ​ര​ളം എ​ലൈ​റ്റ് ഗ്രൂ​പ് ബി​യി​ൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ 17 പോ​യ​ന്റോ​ടെ നാ​ലാം സ്ഥാ​ന​ക്കാ​രാ​യാ​ണ് മ​ട​ങ്ങു​ന്ന​ത്. ഓ​രോ ജ​യ​വും തോ​ൽ​വി​യും അ​ഞ്ച് സ​മ​നി​ല​യു​മാ​ണ് സ​മ്പാ​ദ്യം. മും​ബൈ (37), ആ​ന്ധ്ര (26), ബം​ഗാ​ൾ (19) ടീ​മു​ക​ളാ​ണ് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ത്ത്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranji TrophyKerala Vs Andhra
News Summary - Andhra's Last-Wicket Stand Thwarts Kerala's Victory in Ranji Trophy
Next Story