Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.പി.എല്ലിൽ ആദ്യ നാലു സ്ഥാനത്തെത്തുക ഇവർ; പ്രവചനവുമായി ഗെയിലും ഡിവില്ലേഴ്സും
cancel
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിൽ ആദ്യ നാലു...

ഐ.പി.എല്ലിൽ ആദ്യ നാലു സ്ഥാനത്തെത്തുക ഇവർ; പ്രവചനവുമായി ഗെയിലും ഡിവില്ലേഴ്സും

text_fields
bookmark_border

അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ന് ഐ.പി.എൽ 16ാം എഡിഷന് തുടക്കമാവുകയാണ്. ഇന്ത്യൻ പ്രിമിയർ ലീഗിലെ താരരാജാക്കന്മാരായ ചെന്നൈ സൂപർ കിങ്സും ഇളമുറക്കാരായി വന്ന് കിരീടവുമായി മടങ്ങിയ ഗുജറാത്ത് ടൈറ്റാൻസും തമ്മിലാണ് കന്നി​​പ്പോരാട്ടം.

ഓരോ ടീമുകളും വലിയ ​പ്രതീക്ഷകളോടെയാണ് ഇത്തവണത്തെ ഐ.പി.എല്ലിനെത്തുന്നത്. ഇതുവരെ കിരീടം നേടാനാകാത്ത ടീമുകളും ഒന്നിലേറെ കിരീടമുള്ള ടീമുകളും മാറ്റുരക്കുന്ന ട്വന്റി20 കാർണിവലിനെ കുറിച്ച് തങ്ങളുടെ പ്രവചനം പങ്കുവെച്ചിരിക്കുകയാണ് വെടിക്കെട്ട് താരങ്ങളായ എബി ഡിവില്ലേഴ്സും ക്രിസ് ഗെയ്‍ലും. ഐപിഎല്ലിന്റെ ലീഗ് ഘട്ടത്തിന് ശേഷം ഇത്തവണ ഏതൊക്കെ ടീമുകളുാണ് ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുകയെന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ താരങ്ങളായ ഇരുവരും പ്രവചിച്ചിരിക്കുന്നത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റാൻസ് എന്നീ ടീമുകൾ ആദ്യ നാലിൽ ഫിനിഷ് ചെയ്യുമെന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. എന്നാൽ, ഗെയിലിന്റെ പ്രവചനത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റാൻസ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളായിരിക്കും ആദ്യ നാലിലെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AB de VilliersChris GayleIPL 2023
News Summary - AB de Villiers, Chris Gayle name their top 4 teams of IPL 2023
Next Story