Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightചന്ദ്രനിൽ താമസിക്കാം;...

ചന്ദ്രനിൽ താമസിക്കാം; സമയം വിദൂരമല്ല

text_fields
bookmark_border
ചന്ദ്രനിൽ താമസിക്കാം; സമയം വിദൂരമല്ല
cancel
camera_alt

ച​ന്ദ്ര​നി​ൽ താ​മ​സി​ക്കാ​നു​ള്ള വി​ദ്യ​യു​മാ​യി വെ​ള്ളൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി  സ്കൂ​ളി​ലെ പ്രി​ൻ​ഷ

പ്രി​യേ​ഷും മാ​ള​വി​ക വി​നോ​ദും

ത​ളി​പ്പ​റ​മ്പ്: ച​ന്ദ്ര​നി​ൽ മ​നു​ഷ്യ​ൻ താ​മ​സി​ക്കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലു​മാ​യി ര​ണ്ട് കു​ട്ടി ഗ​വേ​ഷ​ക​ർ. ഭാ​വി​യി​ൽ ച​ന്ദ്ര​നി​ൽ ന​ട​ന്നേ​ക്കാ​വു​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള മ​നു​ഷ്യ​വാ​സ​വും ശാ​സ്ത്ര​ത്തി​ന്റെ മു​ന്നേ​റ്റ​വു​മെ​ല്ലാം പ്ര​ദ​ർ​ശി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടു​ക​യാ​ണ് വെ​ള്ളൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ത​രം വി​ദ്യാ​ർ​ഥി​ക​ളാ​യ പ്രി​ൻ​ഷ പ്രി​യേ​ഷും മാ​ള​വി​ക വി​നോ​ദും.

സ്റ്റി​ൽ മോ​ഡ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​വ​ർ മൂ​ൺ വി​ല്ലേ​ജു​മാ​യി എ​ത്തി​യ​ത്. മ​നു​ഷ്യ​ന് ച​ന്ദ്ര​നി​ൽ ദീ​ർ​ഘ കാ​ല​ത്തേ​ക്ക് താ​മ​സി​ക്കാ​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ ആ​വി​ഷ്കാ​ര​മാ​ണ് മൂ​ൺ വി​ല്ലേ​ജി​ലൂ​ടെ ഒ​രു​ക്കി​യ​ത്. മ​നു​ഷ്യ​ന് താ​മ​സി​ക്കാ​നു​ള്ള ലി​വി​ങ് മൊ​ഡ്യൂ​ൾ, ഓ​ക്സി​ജ​ൻ സെ​പ്പ​റേ​റ്റ​ർ, ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള ക​ൺ​ട്രോ​ൾ സ്റ്റേ​ഷ​ൻ, വാ​ട്ട​ർ പ്രൊ​ഡ​ക്ഷ​ൻ പ്ലാ​ന്റ്, സ്പേ​സ് സെ​ന്റ​റി​ൽ, സോ​ളാ​ർ പ​വ​ർ പ്ലാ​ന്റ് എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScienceMoonKannur NewsLiveDistrict Science Fest
News Summary - Can live on the moon; The time is not far
Next Story