എറിയാട്: കെ.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിന് വടക്കുവശം പരേതനായ കണിച്ചുകുന്നത്ത് വറീതിെൻറ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: ലൂയിസ്, റോസി, എലിസബത്ത്, മോണിക്ക, വിൻസെൻറ്, ആൻറണി, ബേബി, ജോയി. മരുമക്കൾ: ലില്ലി, ജോയ്, ജോയ്, വിൽസൺ, മേരി, റീന, റോക്കപ്പൻ, ബോബി.