കുരുവട്ടൂർ: വാണിയേരി അബ്ദുല്ല ഹാജി (89) നിര്യാതനായി. ഭാര്യ: വേങ്ങേരി കൈതവളപ്പിൽ സൈനബ. മക്കൾ: കുഞ്ഞീബി, മുഹമ്മദ് കോയ (ജലാലിയ ട്രാവൽസ്), അബ്ദുൽ അസീസ് (റിയാദ്), അബൂബക്കർ സിദ്ദീഖ് (സിംഗപ്പൂർ), അബ്ദുൽ ഗഫൂർ (റിയാദ്). മരുമക്കൾ: വി.സി. ഇബ്രാഹിം (നരിക്കുനി), റഷീദ, സലീന, മൈമൂന, മറിയം നിഷ. സഹോദരങ്ങൾ: ആമിന, സൈനബ, അസ്സയിൻ, മുഹമ്മദ് (റിട്ട. വില്ലേജ് അസിസ്റ്റന്റ്), പരേതരായ മൂസ ഹാജി, ആയിശയി, പാത്തുമ്മയ്, കദീജ, ആലിക്കോയ ഹാജി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വാണിയേരിത്താഴം ജുമാ മസ്ജിദിൽ