നന്തി ബസാർ: പരേതനായ വൻമുകത്തെ ഉപ്പുവയൽ ഉമ്മറിെൻറ ഭാര്യ ആമിന (74) നിര്യാതയായി. മക്കൾ: ആയിശ, നസീമ, ഹനീഫ, നസീറ, റജുല, ഷംസുദ്ദീൻ (സൗദി). മരുമക്കൾ: റിയാസ്, മുഹമ്മദ് കുട്ടി, ജസീല, ജസ്ന, റഷീദ്, ഷംസുദ്ദീൻ (ദുബൈ). സഹോദരങ്ങൾ: കരീം (വീരവഞ്ചേരി), നഫീസ (പൂനൂർ), ഹനീഫ (കുന്ദമംഗലം), പരേതരായ കുഞ്ഞബ്ദുല്ല, അഹ്മദ്