തോണിപ്പാടം: മാട്ടുമല ചുള്ളികൊളുമ്പിൽ അബ്ബാസ് (95) നിര്യാതനായി. ഭാര്യമാർ: പരേതരായ ആമിന, സുലേഖ. മക്കൾ: ആമിന, ഹാജിറ, ഷെരീഫ്, അലീമ, സുബൈദ, ഇബ്രാഹിം, അബ്ദുൾ റഹിമാൻ, മെഹമൂദ, മെഹഷൂഖ്, ജലീൽ, ഹക്കിം. മരുമക്കൾ: അലി, അബ്ദുൾ കരിം, ഹുസൈൻ, അബ്ബാസ്, മുഹമ്മദ്, ഖദീജ, ഐഷ, അബ്ബാസ്, റഹമത്ത്, പ്യാരിജാൻ, സൈനബ.