Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
സ​ഹ​ദ്
cancel
camera_alt

സ​ഹ​ദ്

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ന​ന്തി​ബ​സാ​ർ സ്വ​ദേ​ശി സ​ഹ​ദ് കു​തി​രോ​ടി (49) ആ​ണ് മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ആ​ർ​ട്ട് വി​ഷ്വ​ൽ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഫ​ർ​വാ​നി​യ​യി​ലാ​യി​രു​ന്നു താ​മ​സം. കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് അം​ഗ​മാ​ണ്.

പി​താ​വ്: കെ.​വി.​സി. മു​ഹ​മ്മ​ദ്. മാ​താ​വ്: അ​ലീ​മ. ഭാ​ര്യ: ന​ജ്മ. മ​ക്ക​ൾ: ആ​ദി​ൽ, അ​സീ​ബ, ജെ​ദി. സ​ഹോ​ദ​ര​ങ്ങ​ൾ: മു​നീ​ർ, അ​ന​സ് (കു​വൈ​ത്ത്). മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedKuwaitkozhikode News
News Summary - A native of Kozhikode died in Kuwait
Next Story