Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightആ​ദ്യ​കാ​ല പ്ര​വാ​സി...

ആ​ദ്യ​കാ​ല പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ആ​ദ്യ​കാ​ല പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി
cancel
camera_alt

മൂ​സ​ക്കോ​യ

മ​ത്ര: ആ​ദ്യ​കാ​ല പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് പി.​ടി ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മാ​നാം​കു​ളം മൂ​സ​ക്കോ​യ(64)​ആ​ണ് നാ​ട്ടി​ല്‍ മ​രി​ച്ച​ത്.

മ​ത്ര, റൂ​വി, ഖു​റം തു​ട​ങ്ങി​യ സാ​നി​യോ ഷോ​റൂ​മി​ന്‍റെ ബ്രാ​ഞ്ചു​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു. സാ​ന്‍യോ മൂ​സ​ക്ക എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഭാ​ര്യ: ഷ​ക്കീ​ല കു​ഴി​മ്പാ​ട്ടി​ല്‍. മ​ക്ക​ൾ: ശം​സ മൂ​സ​ക്കോ​യ, മു​ഹ​മ്മ​ദ് ഷ​ബീ​ബ് (മ​സ്ക​ത്ത്), റു​ഷ്ദ മൂ​സ​ക്കോ​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fever death in kerala
News Summary - The early expatriate was persecuted in the country
Next Story