Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅജ്മാനില്‍ മലയാളികളുടെ...

അജ്മാനില്‍ മലയാളികളുടെ കടകള്‍ കത്തിനശിച്ചു

text_fields
bookmark_border
അജ്മാനില്‍ മലയാളികളുടെ കടകള്‍ കത്തിനശിച്ചു
cancel

അജ്മാൻ: അജ്മാൻ ടൗണിൽ കഫ്തീരിയയും ഗ്രോസറിയും കത്തി നശിച്ചു. ഈദ് മുസല്ലക്ക് സമീപം പ്രവ൪ത്തിക്കുന്ന മലയാളികളുടെ സിറ്റി ബ൪ഗ൪, ഹംസ ഗ്രോസറി എന്നീ കടകളാണ് വെള്ളിയാഴ്ച രാവിലെ കത്തിയത്. തീപിടുത്തത്തിൽ ഇരു കടകളും പൂ൪ണമായും കത്തുകയും കഫ്തീരിയയോടു ചേ൪ന്ന് പാ൪ക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും സമീപത്തുള്ള റോസ്റ്ററിക്കും ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഷോ൪ട്ട് സ൪ക്യുട്ടാണ് അപകട കാരണമെന്നു കരുതുന്നു.
കടകൾ പ്രവ൪ത്തിക്കുന്ന കെട്ടിടത്തിൽ മലയാളികളടക്കം നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട് .
വെള്ളിയാഴ്ച രാവിലെ ആയതിനാൽ മുകളിലെ താമസക്കാരിൽ അധികപേരും ഉറക്കത്തിലായിരുന്നു.
സിവിൽ ഡിഫൻസിൻെറയും പ്രദേശവാസികളുടെയും സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story