Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വവര്‍ഗവിവാഹത്തിന്...

സ്വവര്‍ഗവിവാഹത്തിന് ഫിന്‍ലന്‍ഡില്‍ നിയമാനുമതി

text_fields
bookmark_border
സ്വവര്‍ഗവിവാഹത്തിന് ഫിന്‍ലന്‍ഡില്‍ നിയമാനുമതി
cancel

ഹെൽസിങ്കി: ഫിൻലൻഡിൽ സ്വവ൪ഗവിവാഹത്തിന് നിയമാനുമതിയായി. ഇത്തരത്തിൽ അനുമതി നൽകുന്ന 12ാമത് യൂറോപ്യൻ രാജ്യമാണ് ഫിൻലൻഡ്. പാ൪ലമെൻറിൽ 92നെതിരെ 105 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്. സ്വവ൪ഗ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനും അവകാശമുണ്ടാകും. 2002 മുതൽ രാജ്യത്തെ സ്വവ൪ഗാനുരാഗികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും അത്തരക്കാരുടെ വിവാഹങ്ങൾക്ക് നിയമസാധുതയുണ്ടായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story