Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2014 7:04 AM GMT Updated On
date_range 24 Nov 2014 7:04 AM GMT‘നിര്‍ഭയ കേരളം’ പദ്ധതി കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്കും
text_fieldsbookmark_border
കൊച്ചി: ‘നി൪ഭയ കേരളം, സുരക്ഷിത കേരളം’ പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. ആദ്യഘട്ടമെന്ന നിലയിൽ ഫെബ്രുവരി മുതൽ കൊച്ചിയിൽ നടപ്പാക്കിയ പദ്ധതി കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് എ.ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേ൪ന്ന യോഗത്തിൽ തീരുമാനമായത്.
പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികൾ ആരംഭിക്കാൻ തീരുമാനമായി. സ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നൽകുന്നതിനെക്കുറിച്ചും പുരുഷന്മാ൪ക്ക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story