Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2014 4:07 PM GMT Updated On
date_range 1 Oct 2014 4:07 PM GMTവയോജന ദിനത്തില്‍ 108കാരിക്ക് ആദരം
text_fieldsbookmark_border
ബാലുശ്ശേരി: വയോജന ദിനത്തോടനുബന്ധിച്ച് ബാലുശ്ശേരിയിൽ പ്രായം കൂടിയവരെ ആദരിച്ചു. പനായി 15ാം നമ്പ൪ ദ൪ശന അംഗൻവാടി ഏരിയയിലെ ഏറ്റവും പ്രായം കൂടിയ കുഞ്ഞായിഷ ഉമ്മ (108), പുളിയുള്ളതിൽ അതൃമാൻകുട്ടി ഹാജി (92) എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് സരോജിനി, ഐ.സി.ഡി.എസ് സൂപ്പ൪വൈസ൪ നസീമ എന്നിവ൪ പൊന്നാട അണിയിച്ചു. അസ്സൻകുട്ടി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story