Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഏഷ്യന്‍ ഗെയിംസ്:...

ഏഷ്യന്‍ ഗെയിംസ്: ജാവലിന്‍ ത്രോയില്‍ അനുറാണിക്ക് വെങ്കലം

text_fields
bookmark_border
ഏഷ്യന്‍ ഗെയിംസ്: ജാവലിന്‍ ത്രോയില്‍ അനുറാണിക്ക് വെങ്കലം
cancel

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം അനുറാണിക്ക് വെങ്കലം. ആദ്യ ശ്രമത്തിൽ 59.53 മീറ്റ൪ ദൂരമാണ് അനുറാണി മറികടന്നത്.

ചൈനയുടെ ലി ഷാങ്ങിനാണ് സ്വ൪ണം. 65.47 മീറ്റ൪ ദൂരം മറികടന്ന ലി ഷാങ് ഗെയിംസ് റെക്കോഡ് തക൪ത്തു. 61.43 മീറ്റ൪ എറിഞ്ഞ ചൈനയുടെ ലിങ് വി ലീക്കാണ് വെള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story