Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമോദിയെ...

മോദിയെ സന്ദര്‍ശിക്കാന്‍ സുക്കര്‍ബര്‍ഗ് എത്തുന്നു

text_fields
bookmark_border
മോദിയെ സന്ദര്‍ശിക്കാന്‍ സുക്കര്‍ബര്‍ഗ് എത്തുന്നു
cancel

ന്യൂഡൽഹി: ഫേസ്ബുക്ക് സ്ഥാപകൻ മാ൪ക്ക് സുക്ക൪ബ൪ഗ് പ്രധാനമന്ത്രി മോദിയെ സന്ദ൪ശിക്കുന്നതിനായി ഇന്ത്യയിലത്തെുന്നു. ഒക്ടോബ൪ ഒമ്പത്, പത്ത് ദിവസങ്ങളിലായി ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇൻറ൪നെറ്റ് ഓ൪ഗിൻെറ യോഗത്തിൽ പങ്കെടുക്കാൻ കൂടിയാണ് സുക്ക൪ബ൪ഗ് ഇന്ത്യയിലത്തെുന്നത്.
നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മറ്റു മന്ത്രിമാരെയും അദ്ദേഹം സന്ദ൪ശിക്കും.
നേരത്തെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ല, ആമസോൺ സി.ഇ.ഒജെഫ് ബിസോൺ എന്നിവ൪ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story