Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബംഗളൂരുവില്‍ നിന്ന്...

ബംഗളൂരുവില്‍ നിന്ന് കൊച്ചിക്ക് എയര്‍ഏഷ്യയില്‍ ടിക്കറ്റ് 600 രൂപക്ക്

text_fields
bookmark_border
ബംഗളൂരുവില്‍ നിന്ന് കൊച്ചിക്ക് എയര്‍ഏഷ്യയില്‍ ടിക്കറ്റ് 600 രൂപക്ക്
cancel

ബംഗളൂരു: ചെലവ് കുറഞ്ഞ വിമാന സ൪വീസായ എയ൪ ഏഷ്യയിൽ ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാൻ വെറും 600 രൂപക്ക് ടിക്കറ്റ്. 2014 ഒക്ടോബ൪ 26നും 2015 ഒക്ടോബ൪ 24നും ഇടക്കുള്ള യാത്രക്കാണ് ഈ നിരക്ക്. ടിക്കറ്റ് 2014 ആഗസ്റ്റ് 31ന് മുമ്പ് ബുക് ചെയ്തിരിക്കണമെന്നുമുണ്ട്.

കൊച്ചി പുറമെ ബംഗളൂരുവിൽ നിന്ന് ചെന്നൈയ്ക്ക് യാത്ര ചെയ്യാനും 600 രൂപ മതി. തിരിച്ചുള്ള യാത്രക്കും ഈ ആനുകൂല്യമുണ്ട്. ബംഗളൂരുവിൽ നിന്ന് ഗോവക്ക് 900 രൂപക്കാണ് കമ്പനി ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. ബംഗളൂരുവിൽ നിന്ന് ജെയ്പൂ൪ക്കും തിരിച്ചും 1900 രൂപക്ക് ടിക്കറ്റ് ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story