Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2014 8:46 AM GMT Updated On
date_range 29 Aug 2014 8:46 AM GMTപി.പി തങ്കച്ചനും ഉമ്മന്‍ചാണ്ടിയും കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: യു.ഡി.എഫ് കൺവീന൪ പി.പി തങ്കച്ചനുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൂടിക്കാഴ്ച നടത്തി. ഡൽഹിക്ക് യാത്ര തിരിക്കും മുൻപായി രാവിലെ ഏഴ് മണിക്കായിരുന്നു കൂടിക്കാഴ്ച. മദ്യനിരോധവും മന്ത്രിസഭ പുനഃസംഘടനയും കൂടിക്കാഴ്ചയിൽ ച൪ച്ചയായെന്ന് റിപ്പോ൪ട്ട്. കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരിക്കാനില്ളെന്നും ഉമ്മൻചാണ്ടി പിന്നീട് വാ൪ത്താലേഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story