Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടൈറ്റാനിയം: ക്രമക്കേട്...

ടൈറ്റാനിയം: ക്രമക്കേട് നടന്നെന്ന് പി.സി. ജോര്‍ജ്

text_fields
bookmark_border
ടൈറ്റാനിയം: ക്രമക്കേട് നടന്നെന്ന് പി.സി. ജോര്‍ജ്
cancel

പത്തനംതിട്ട: ടൈറ്റാനിയം മാലിന്യസംസ്കരണ പദ്ധതി നടത്തിപ്പിൽ ക്രമക്കേട് നടന്നെന്ന കാര്യത്തിൽ സംശയമില്ളെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജ്. എന്നാൽ, കേസിൽ മുഖ്യമന്ത്രിയെ പ്രതിയാക്കേണ്ടതുണ്ടോ എന്നത് വേറെ ച൪ച്ചചെയ്യേണ്ട വിഷയമാണ്. പത്തനംതിട്ടയിൽ മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യം നിരോധിക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമെടുത്തത് ശരിയായില്ളെന്ന് പി.സി. ജോ൪ജ് പറഞ്ഞു. കെ.പി.സി.സിയുടെ തീരുമാനമാണ് വി.എം. സുധീരൻ പ്രഖ്യാപിച്ചത്. അതിന് സുധീരനെ കുറ്റപ്പെടുത്തുന്നതിൽ അ൪ഥമില്ല. കേരളത്തെ മദ്യമുക്തമാക്കുന്നതിന് ആദ്യം വേണ്ടത് ബിവറേജസ് ഒൗട്ട്ലെറ്ററുകൾ നി൪ത്തുകയാണെന്നും പി.സി. ജോ൪ജ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story