Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബാറുകള്‍ തുറക്കാന്‍...

ബാറുകള്‍ തുറക്കാന്‍ മാണി ശിപാര്‍ശ ചെയ്തെന്ന വാര്‍ത്തകള്‍ തെറ്റ് -മന്ത്രി ബാബു

text_fields
bookmark_border
ബാറുകള്‍ തുറക്കാന്‍ മാണി ശിപാര്‍ശ ചെയ്തെന്ന വാര്‍ത്തകള്‍ തെറ്റ് -മന്ത്രി ബാബു
cancel

തിരുവനന്തപുരം: 418 ബാറുകൾ തുറക്കണമെന്ന് ധനമന്ത്രി കെ.എം. മാണി തന്നോട് ശിപാ൪ശ ചെയ്തതായി പരക്കുന്ന വാ൪ത്തകൾ തെറ്റെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ബുധനാഴ്ച ചേ൪ന്ന കാബിനറ്റ് യോഗത്തിൽ കെ. എം.മാണിയുടെ ശിപാ൪ശയുടെ കാര്യം താൻ പറഞ്ഞതായ വാ൪ത്തകളിൽ യാതൊരു വാസ്തവവുമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാ൪ത്തകൾ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിപ്പിക്കുന്നത് മാധ്യമധ൪മത്തിന് ചേ൪ന്നതല്ളെന്നും മന്ത്രി വാ൪ത്താക്കുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story