Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടയടപ്പ് സമരം ഇന്ന്

കടയടപ്പ് സമരം ഇന്ന്

text_fields
bookmark_border
കടയടപ്പ് സമരം ഇന്ന്
cancel

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ബുധനാഴ്ച കടയടപ്പ് സമരം നടത്തും. ഇതിൻെറ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വ്യാപാരികൾ സെക്രട്ടേറിയറ്റ് പടിക്കൽ ധ൪ണ നടത്തും. ഉത്സവ സമയത്ത് കടപരിശോധന ഇല്ളെന്നിരിക്കെ വിൽപന നികുതി ഉദ്യോഗസ്ഥ൪ കടകളിൽ കയറി പരിശോധന നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 10 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ വിൽപന നികുതി രജിസ്ട്രേഷൻ എടുക്കേണ്ടെന്നിരിക്കെ ഉദ്യോഗസ്ഥ൪ രജിസ്ട്രേഷൻ എടുക്കാൻ നി൪ബന്ധിക്കുകയാണെന്നും വ്യാപാരികൾ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story