Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2014 12:00 AM GMT Updated On
date_range 20 Aug 2014 12:00 AM GMTലോകത്തിലെ ഏറ്റവും ഉയരമുള്ള ഗോളി ഡല്‍ഹി ഡൈനാമോസില്‍
text_fieldsbookmark_border
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫുട്ബാള൪ എന്ന വിശേഷണത്തിനുടമയായ ബെൽജിയം ഗോൾകീപ്പ൪ ക്രിസ്റ്റോഫ് വാൻ ഹൗട്ട് ഇന്ത്യൻ സൂപ്പ൪ ലീഗിൽ ഡൽഹി ഡൈനാമോസിനായി വലകാക്കും. ഇതു സംബന്ധിച്ച് ഇരുകൂട്ടരും കരാറൊപ്പിട്ടു. ആറടി 10 ഇഞ്ചുകാരനായ ഹൗട്ട് കഴിഞ്ഞ സീസണിൽ പ്രമുഖ ബെൽജിയം ക്ളബ് ആയ റെയ്സിങ് ജെങ്കിനു വേണ്ടിയാണ് കളിച്ചത്. 2008ൽ ലീഗ് ചാമ്പ്യന്മാരായ സ്റ്റാൻഡേ൪ഡ് ലീജിനെതിരായ നി൪ണായ മത്സരത്തിൻെറ ഷൂട്ടൗട്ടിൽ കോ൪ട്ടിജ്കിന് വേണ്ടി മൂന്നു പെനാൽറ്റികൾ തടുത്തിട്ടതോടെയാണ് ഹൗട്ട് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ആ പ്രകടനത്തോടെ സ്റ്റാൻഡേ൪ഡ് ലീജിലത്തെിയ താരം 2010-11 സീസണിൽ ടീമിനൊപ്പം ബെൽജിയം കപ്പും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story