Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅഞ്ച് ഈദ് ഗാഹുകളില്‍...

അഞ്ച് ഈദ് ഗാഹുകളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ

text_fields
bookmark_border
അഞ്ച് ഈദ് ഗാഹുകളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ
cancel

ദോഹ: ഖത്ത൪ മതകാര്യവകുപ്പിന് കീഴിൽ നടക്കുന്ന അഞ്ച് ഈദുഗാഹുകളിൽ പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷ സംഘടിപ്പിക്കുന്നു.
ദോഹ അൽ അറബി സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ്ഗാഹിൽ പ്രഭാഷകനും ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ വൈസ് പ്രസിഡൻറുമായ കെ.ടി അബ്ദുറഹ്മാൻ ഖുതുബ പരിഭാഷ നി൪വഹിക്കും. അൽ വക്റ സ്പോ൪ട്സ് ക്ളബിൽ നടക്കുന്ന ഈദ് ഗാഹിൽ യുവപ്രഭാഷകൻ അബ്ദുൽ ഹമീദ് എടവണ്ണ പരിഭാഷ നി൪വ്വഹിക്കും.
മദീന ഖലീഫയിലെ ഖലീഫ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിൽ യൂത്ത് ഫോറം മുൻ പ്രസിഡൻറ് സമീ൪ കാളികാവ്, മിസഈദ് ഈദ്ഗാഹിൽ ഫസലുറഹ്മാൻ കൊടുവളളി, അൽഖോ൪ ലുലു ഷോപ്പിങ് കോംപ്ളക്സിന് എതി൪വശമുളള അൽഖോ൪ ഈദ്ഗാഹിൽ ജംഷീദ് ഇബ്രാഹിം എന്നിവ൪ പെരുന്നാൾ ഖുതുബയുടെ പരിഭാഷ നി൪വഹിക്കും.എല്ലാ ഈദ് ഗാഹുകളിലും സ്ത്രീകൾക്ക് നമസ്കാര സൗകര്യമുണ്ടായിരിക്കും. വിശ്വാസികൾ അംഗശുദ്ധിവരുത്തി ഈദ്ഗാഹുകളിൽ എത്തണമെന്ന് സംഘാടക൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story