Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദിദിമോസ് വലിയ ബാവായെ...

ദിദിമോസ് വലിയ ബാവായെ അനുസ്മരിച്ചു

text_fields
bookmark_border
ദിദിമോസ് വലിയ ബാവായെ അനുസ്മരിച്ചു
cancel

മസ്കത്ത് : ഓ൪ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായിരുന്ന ബസേലിയോസ് മാ൪ത്തോമാ ദിദിമോസ് പ്രഥമൻ വലിയ ബാവായുടെ നാൽപതാം അടിയന്തിരവും അനുസ്മരണവും മാ൪ ഗ്രിഗോറിയോസ് ഓ൪ത്തഡോക്സ് മഹാ ഇടവകയിൽ സംഘടിപ്പിച്ചു. റുവി സെൻറ് തോമസ് ച൪ച്ചിൽ കു൪ബാനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോജി ജോ൪ജ് അധ്യക്ഷത വഹിച്ചു. സോഹാ൪ സെൻറ് ജോ൪ജ് ഓ൪ത്തഡോക്സ് ഇടവക വികാരി ഫാ. വ൪ഗീസ് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. മാ൪ത്തോമ്മാ ഇടവക വികാരി റവ. സുനിൽ ദാനിയേൽ, അസോസിയേറ്റ് വികാരി ഫാ. ബിനു ജോൺ തോമസ്, സഭാ മാനേജിങ് കമ്മറ്റി അംഗം പി. കെ. കോശി, സെക്രട്ടറി ജോൺ പി. ലുക്ക് എന്നിവ൪ പ്രസംഗിച്ചു. വലിയ ബാവായുടെ ജീവചരിത്രം അനാവരണം ചെയ്യുന്ന ഡോക്യുമെൻററി പ്രദ൪ശനം, അടിയന്തിര സദ്യ എന്നിവയും നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story