Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2013 12:01 PM GMT Updated On
date_range 15 Oct 2013 12:01 PM GMTജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന് മഅ്ദനി
text_fieldsbookmark_border
ന്യൂദൽഹി: തന്‍്റെ ജാമ്യ ഹരജിയിൽ കേരളത്തെ കക്ഷി ചേ൪ണമെന്ന് അബ്ദുനാസ൪ മഅ്ദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ജാമ്യം ലഭിച്ചാൽ വാദം കേൾക്കാൻ മഅ്ദനി ബംഗളൂരുവിൽ എത്തില്ളെന്നാണ് ക൪ണാടകയുടെ വാദം. മുഴുവൻ സമയ സുരക്ഷയുള്ളതിനാൽ വാദം കേൾക്കാൻ ബംഗളൂരുവിൽ എത്താമെന്നും കേരളത്തെ കക്ഷി ചേ൪ത്താൽ ഇക്കാര്യത്തിൽ കേരളത്തിന്‍്റെ ഉറപ്പ് വാങ്ങാമെന്നും മഅ്ദനി കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story