Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിതുര കേസ്: കുറ്റപത്രം...

വിതുര കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റി

text_fields
bookmark_border
വിതുര കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റി
cancel

കോട്ടയം: വിതുര പെൺവാണിഭ കേസിൽ കുറ്റപത്രം വായിക്കുന്നത് അടുത്തമാസം ആറിലേക്ക് മാറ്റി. 23 കേസുള്ളതിൽ ഏഴെണ്ണത്തിലെ കുറ്റപത്രം വായിക്കുന്നതാണ് മാറ്റിവെച്ചത്. കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി അടുത്തമാസം ആറിന് കേസിലെ പ്രതികളെല്ലാം ഹാജരാകാനും കോടതി ഉത്തരവിട്ടു. കോട്ടയം പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

1995-നാണു കേസിനാസ്പദമായ സംഭവം. പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണു കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story