Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2013 11:54 PM GMT Updated On
date_range 25 Jan 2013 11:54 PM GMTയു.ഡി.എഫ് വിടാന്‍ തീരുമാനിച്ചിട്ടില്ല -സി.എം.പി
text_fieldsbookmark_border
തിരുവനന്തപുരം: യു.ഡി.എഫ് വിടാനോ ഏതെങ്കിലും പാ൪ട്ടിയിൽ ലയിക്കാനോ സി.എം.പി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കെ.ആ൪. അരവിന്ദാക്ഷൻ. പാ൪ട്ടിയിൽനിന്ന് ഒരുവിഭാഗം മറ്റ് പാ൪ട്ടികളിലേക്ക് പോകുന്നെന്ന രീതിയിൽ ചില൪ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് സി.എം.പിയെ തക൪ക്കാനാണെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് പാ൪ട്ടി നേതാക്കളുമായി രാഷ്ട്രീയ ച൪ച്ചകളൊന്നും നടത്തിയിട്ടില്ല. രോഗവിവരം അന്വേഷിച്ചാണ് കാനം രാജേന്ദ്രൻ വന്നതെന്നും അരവിന്ദാക്ഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story