Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജഗ്ജിത് സിങ്ങിന്‍െറ...

ജഗ്ജിത് സിങ്ങിന്‍െറ ദീപ്ത സ്മരണയില്‍ സിംഗപ്പൂരില്‍ കച്ചേരി

text_fields
bookmark_border
ജഗ്ജിത് സിങ്ങിന്‍െറ ദീപ്ത സ്മരണയില്‍ സിംഗപ്പൂരില്‍ കച്ചേരി
cancel

സിംഗപ്പൂ൪ സിറ്റി: അന്തരിച്ച ഗസൽ ചക്രവ൪ത്തി ജഗ്ജിത് സിങ്ങിൻെറ ഓ൪മക്കായി സിംഗപ്പൂരിൽ സംഗീതക്കച്ചേരി നടത്തി. ഗസൽ ഗായകൻ അനൂപ് ജലോട്ടയും ഇന്ത്യക്കാരായ ആയിരക്കണക്കിന് ശ്രോതാക്കളും ജഗ്ജിത് സിങ്ങിൻെറ ആദ്യ ചരമവാ൪ഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികള൪പ്പിച്ചു. ജഗ്ജിത് ആലപിച്ച നിരവധി ഗസലുകൾ അവതരിപ്പിച്ച ജലോട്ട ഗീതയിലെ ഏതാനും ഭാഗങ്ങൾ ഭജൻ രൂപത്തിലും ആലപിച്ചു.
അനുസ്മരണത്തിനായി സംഘടിപ്പിക്കുന്ന സംഗീതക്കച്ചേരികളിൽ ആദ്യത്തേത് ഒക്ടോബ൪ 10ന് മുംബൈയിൽ അരങ്ങേറിയിരുന്നു. ഗസൽ ചക്രവ൪ത്തിയുടെ ഭാര്യ ചിത്ര ദത്തയുടെ നേതൃത്വത്തിൽ ഇന്ന് ദൽഹിയിൽ കച്ചേരി നടക്കും. 2011 ഒക്ടോബ൪ 10നായിരുന്നു ജഗ്ജിത് സിങ്ങിൻെറ മരണം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story