Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ എഫ് സിയില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ പുഴു
text_fieldsbookmark_border
തിരുവനന്തപുരം: കെഎഫ്സിയുടെ തിരുവനന്തപുരം ഔ്ലെറ്റിൽ വിളമ്പിയ കോഴിയിറച്ചിയിൽ പുഴു. ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് വിളമ്പിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടത്. തുട൪ന്ന് ആരോഗ്യവകുപ്പ് അധികൃതരെത്തി ഈ ഔ്ലറ്റ് അടച്ചുപൂട്ടി. തുട൪ന്ന് നടത്തിയ പരിശോധനയിൽ പഴക്കം ചെന്ന കോഴിയിറച്ചി കണ്ടെത്തിയതായി റിപ്പോ൪ട്ടുണ്ട്.
സംഭവം റിപ്പോ൪ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവ൪ത്തക൪ക്കുനേരെ കയ്യേറ്റശ്രമമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
