Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തില്‍ ജിഹാദി തീവ്രവാദം വര്‍ധിക്കുന്നുവെന്ന് ബി.ജെ.പി പ്രമേയം
text_fieldsbookmark_border
സൂരജ്കുണ്ഡ് (ഹരിയാന) : വ൪ധിച്ചുവരുന്ന ജിഹാദി മതമൗലികവാദ പ്രവ൪ത്തനങ്ങൾ കേരളത്തെ ഭീകരതയുടെ തീച്ചൂളയിലേക്കെറിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി രാഷ്ട്രീയ പ്രമേയം ആരോപിച്ചു. ഹരിയാനയിൽ ചേ൪ന്ന പാ൪ട്ടി ദേശീയ കൗൺസിലിൽ മുതി൪ന്ന നേതാവായ ഡോ.മുരളി മനോഹ൪ ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുമായി സഖ്യത്തിലുള്ള കോൺഗ്രസ് ഇക്കാര്യം നിഷേധിക്കുകയാണ്. ദക്ഷിണേന്ത്യയിൽ ഭീകരവാദസംഘങ്ങൾ തങ്ങളുടെ സ്വാധീനം വ൪ധിപ്പിക്കുന്ന കാര്യവും കോൺഗ്രസ് അവഗണിക്കുന്നത് ലീഗ് ബന്ധം മൂലമാണെന്നും പ്രമേയം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
