Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ ബഹ്റൈന്‍െറ പ്രതിഷേധം
text_fieldsbookmark_border
മനാമ: പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ ബഹ്റൈൻ പ്രതിഷേധം അറിയിച്ചു.
ഇതര മതങ്ങളെ ആദരിക്കാനും മാനവിക മൂല്യങ്ങളെ മുറുകെപ്പിടിക്കാനും ഏവ൪ക്കും ബാധ്യതയുണ്ട്. അറബ്, ഇസ്ലാമിക രാജ്യങ്ങൾ യോജിച്ച നീക്കത്തിലൂടെ പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ പ്രതിരോധ നിര സൃഷ്ടിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
